Indian Expat From Hyderabad Wins $1 Million At Dubai Duty Free Draw
338-ാം സീരീസിലെ നറുക്കെടുപ്പില്‍ ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധിക്കാണ് 10 ലക്ഷം ഡോളര്‍ സമ്മാനം അടിച്ചത്. ദുബായില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധി .